12%-12%
, ,

YATHRAYUDE SANGEETHAM PAWRASTHYA RAJYANGAL യാത്രയുടെ സംഗീതം പൗരസ്ത്യ രാജ്യങ്ങള്‍

New Book
Availability:

In stock

12% Off

190.00 215.00

In stock

ചലച്ചിത്ര പിന്നണി ഗായകന്‍, റേഡിയോ പ്രക്ഷേപകന്‍ എന്നീ നിലയില്‍ ശ്രദ്ധേയനായ ജെ എം രാജു തന്റെ ജീവിതപങ്കാളി യായ ലതയ്ക്കും സംഗീത സംഘത്തിനുമൊപ്പം നടത്തിയ യാത്രയാണ് ഈ പുസ്തകത്തില്‍ അനാവൃതമാകുന്നത്. വിവിധ പൗരസ്ത്യ രാജ്യങ്ങളുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും പ്രവാസാനുഭവത്തിന്റെ നൊമ്പരപ്പാടുകളിലേക്കും വിഷാദഗാനംപോലെ ഒഴുകിപ്പോകുന്ന ഒരു അനുഭവമായിരിക്കും ഈ പുസ്തകം നിങ്ങള്‍ക്കു തരുന്നത്.

Author

Book Quality

New Book

Discount

Publishing House