-29%
,

Megham Vannu Thottappol മേഘം വന്നു തൊട്ടപ്പോൾ (Used Book)

Used Book
Availability:

Out of stock


67.00 95.00

Out of stock

 

ബിസ്മില്ലാഹ് ഖാൻ പാടിത്തുടങ്ങി. ഷഹനായ് വാദകൻ ഏതോ രാഗം പതുക്കെ ആലപിക്കുകയാണ്. ചുറ്റുമുള്ള ചെയറുകളിൽ ഇരുന്ന ചിലർ എഴുന്നേറ്റു വന്ന് പിന്നിൽ നില്ക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ അത്ഭുതത്തോടെ നോക്കുന്നു. ഗുരുനാഥൻ ആരെയാണ് പാട്ടുപാടി കേൾ പ്പിക്കുന്നത് . നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തലകുനിച്ചിരുന്നു ആ മന്ദ്രമായ രാഗാലാപം ഞാൻ ഉള്ളിൽ ഏറ്റുവാങ്ങി. അനുഭവങ്ങളുടെ രത്ന ലിപികളാൽ ഹൃദയത്തിൽ കുറിച്ചിട്ട കാവ്യാത്മകമായ ലേഖനങ്ങൾ.

 

SKU: 09788126426065 Categories: , Tags: , , ,
Weight 0.31 kg
Dimensions 8.03 × 5.67 × 0.31 cm
Binding

Edition

ISBN

NumberOfPages

Book Quality

Used Book

Discount

Publishing House