-12%
,

Manassinte Mashi മനസ്സിന്‍റെ മഷി

New Book
Availability:

In stock


158.40 180.00

In stock

Purchase this product now and earn 158 EnteBook Points!

ഇന്നലെകളില്‍ ഇവിടെ സക്രിയരായി എത്രായിരം പേരുണ്ടായിരുന്നു. അവരെപ്പോലെ നമ്മളും മാഞ്ഞുപോകും എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്, നേരിന്റെ ചൂടിലേക്ക് കൊണ്ടു പോകുന്നു അബ്ദുല്‍റഹ്മാന്‍ പാടൂരിന്റെ ‘മനസ്സിന്റെ മഷി’യെന്ന പുസ്തകം.
പൊടുന്നനെ തീര്‍ന്നു പോകുന്ന ജീവിതത്തെക്കുറിച്ച് വാചാലമാകുന്നു ഇതിലെ അക്ഷരങ്ങള്‍. ഓരോ മനുഷ്യനും ചെയ്ത് തീര്‍ക്കേണ്ട എന്തോരം കാര്യങ്ങളാണ് ലോകത്തുള്ളതെന്ന വെളിപാടായി മാറുന്നു അവ പലപ്പോഴും. തീരെ മരിച്ചിട്ടില്ലാത്ത മനുഷ്യരേ, നിങ്ങളോടെനിക്കല്‍പ്പം പറയാനുണ്ട് എന്ന് സൗമ്യമായി സംവദിച്ച് അകം തൊടുന്നു ഈ അക്ഷരവേരുകള്‍.

Book Quality

New Book

Discount