-12%
,

Mullappoo Niramulla Pakalukal -മുല്ലപ്പൂ നിറമുള്ള പകലുകൾ

New Book
Availability:

In stock


263.12 299.00

In stock

Purchase this product now and earn 263 EnteBook Points!

അറേബ്യ‌ന്‍ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പു വിപ്‌ളവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമി‌ന്‍ എത്തുകയാണ്. ആ ഇരട്ടനോവലുകളില് ഒന്നാണ് മുല്ലപ്പൂനിറമുള്ള പകലുകള്. റേഡിയോ ജോക്കിയായി അറബ് നഗരത്തില്‍ ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്കുട്ടിയായ സമീറ പര്‍വീണിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത് .

SKU: 9788126450800-1 Categories: , Tags: , , ,
Book Quality

New Book

Discount

Publishing House