ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ രൂപീകരണവും പില്ക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും വിലയിരുത്തുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ വര്‍ഗ്ഗസമരം എന്നത് ജാതി അടിസ്ഥാനത്തിലാണ് പ്രകടമായിരുന്നത്. എന്നാല്‍ മുതലാളിത്തം വിവിധ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ മുതലാളിയെയും തൊഴിലാളിയെയും സൃഷ്ടിച്ചു. തൊഴില്‍ വിഭജനവും വര്‍ഗ്ഗപരമായ ചൂഷണവും ആത്മീയതയുമായി സമന്വയിപ്പിച്ചതിലൂടെയാണ് ഇന്ത്യയില്‍ വര്‍ണ്ണവ്യവസ്ഥ രൂപപ്പെട്ടത്.
MUTHALALITHAVUM JATHIVYAVASTHAYUM മുതലാളിത്തവും ജാതിവ്യവസ്ഥയും
₹115.00 ₹100.00
In stock
SKU: 9789386637772
Categories: Malayalam Books, ജനറല്‍, പഠനം
Tags: 10-20, chintha publishers, edu stock, new book
Book Quality | New Book |
---|---|
Discount | |
Publishing House |
Related products
-20%
-10%
-41%
-11%
-10%
-25%
Malayalam Books
ORU BHAGAVATGEETAYUM KURE MULAKALUM ഒരു ഭഗവത്ഗീതയും കുറെ മുലകളും
-10%
-10%