-10%
,

Neettiyezhuthukal നീട്ടിയെഴുത്തുകള്‍

New Book
Availability:

In stock


171.00 190.00

In stock

Purchase this product now and earn 171 EnteBook Points!
ഇന്ത്യാചരിത്രത്തോടും കേരളത്തിന്റെ സവിശേഷ ചരിത്രാനുഭവങ്ങളോടും ചേര്‍ത്തുവെച്ച് മുസ്‌ലിം സ്ത്രീയുടെ മൂന്നുതലമുറ ജീവിതങ്ങളെയാണ് നീട്ടിയെഴുത്തുകളില്‍ ഖദീജാ മുംതാസ് അവതരിപ്പിയ്ക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും അതില്‍ മുസ്‌ലിങ്ങള്‍ വഹിച്ച വിലയേറിയ പങ്കും ‘ഖിലാഫത്ത്’ പ്രസ്ഥാനവും സ്വാതന്ത്ര്യവും വിഭജനവും ലീഗിന്റെ ഉത്ഭവവുമൊക്കെ ‘അയിഷു’ എന്ന നായികാകഥാപാത്രത്തെ എങ്ങനെയൊക്കെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നുവെന്ന്, ആത്മകഥാപരമെന്ന് തോന്നിപ്പിക്കും വിധം ഖദീജാ മുംതാസ് ആവിഷ്‌കരിക്കുന്നുണ്ട്. ഇതുവരെ പ്രകാശിപ്പിക്കപ്പെടാതെ കിടന്ന ചില ഇടങ്ങളെ ടോര്‍ച്ച് വെളിച്ചം വീശി പ്രകാശിപ്പിച്ചു കാണിക്കുംപോലെയാണ് ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ കണ്ണിലൂടെ ചരിത്രം കടന്നുപോകുന്ന വഴികള്‍ നോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നത്.–സാറാ ജോസഫ്
SKU: 9788126474752 Categories: , Tags: , , ,
Manufacturer

DC Books

NumberOfPages

206

PublicationDate

2016-12-05

ReleaseDate

2017-11-15

Studio

DC Books

Book Quality

New Book

Discount

Publishing House