-10%
,

നെല്‍സണ്‍ മണ്ടേല – Nelson Mandela

New Book
Availability:

In stock


229.00 255.00

In stock

Purchase this product now and earn 229 EnteBook Points!

നെല്സണ് മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന് നെല്സണ് മണ്ടേലയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രജീവചരിത്ര ഗ്രന്ഥം . മണ്ടേലയെ ലേകം സ്നേഹപൂര്‍‌വ്വം മാഡിബ എന്നു വിളിക്കുന്നു . ഇവിടെ ഒരു വ്യക്തി യുടെ ജീവിതകഥ ജന്മനാടിന്റെ സ്വാതന്ത്ര്യസമരചരിത്രമായി മാറുന്നു . വര്ണ്ണവെറിയുടെ ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്ന് സാംസകാരിക ബഹുസ്വരതയുടെ മഴവില് രാഷ്ട്രത്തിലേക്ക് അദ്ദേഹം ദക്ഷിണാഫ്രിക്കയെ നയിച്ചു . ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇതിഹാസപുരുഷനായ മണ്ടേലയുടെ സംഘര്‍ഷ നിര്‍ഭരമായ ജീവിതം ഈ താളുകളിലൂടെ സമഗ്രമായിആവിഷ്ക്കരി ച്ചിരിക്കുന്നു . അനീതിക്കും അക്രമത്തിനും അടിമത്തത്തിനുമെതിരെ ലോകത്തെവിടെയും പോരാടുന്നവര്ക്ക് നിലയ്ക്കാത്ത പ്രചോദനമാണ്‌ മാഡിബയുടെ ജീവചരിത്രം
Biography of Nelson Mandela written by K.M Lenin

Book Quality

New Book

Publishing House

Discount

Book Author