ഏത് രോഗസന്ദര്ഭങ്ങളില് നിന്നും അനായാസമായി കരകയറാനുള്ള ആത്മവിശ്വാസം നല്കുന്ന പുസ്തകം.
നാലാം വയസ്സില്‍ ടൈപ്പ് 1 പ്രമേഹമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയ ജോണ്‍ കീലര്‍ തന്റെ നിശ്ചയ ദാര്‍ഢ്യത്തിലൂടെ പ്രമേഹത്തെ അതിജീവിച്ച കഥ. പ്രമേഹം നിയന്ത്രിച്ചിരുന്ന ജീവിതത്തില്‍ നിന്ന് പടിപടിയായി ഉയര്‍ന്ന് പ്രമേഹത്തെ താന്‍ നിയന്ത്രിച്ചതെങ്ങനെയെന്ന് വിവിധ ജീവിത സന്ദര്‍ഭങ്ങളിലൂടെ രസകരമായി വിവരിക്കുന്നു. തന്റെ കുട്ടിക്കാലത്തും യൗവനത്തിലും പ്രമേഹത്തോട് പടപൊരുമ്പോള് താന്‍ അനുഭവിച്ച വേദനയെയും ഭയത്തെയും അജ്ഞതയെയും എങ്ങനെ ആത്മവിശ്വാസംകൊണ്ട് കീഴടക്കി എന്ന് ജോണ്‍ സ്വന്തം ജീവിതപാഠങ്ങളിലുടെ വായനക്കാരുമായി പങ്കുവെക്കുന്നു.
Njan Pramehathe Egane Athijeevichu ഞാൻ പ്രമേഹത്തെ എങനെ അതിജീവിച്ചു
₹200.00 ₹180.00
In stock
SKU: 9788126552597
Categories: Malayalam Books, ആരോഗ്യം, സെല്ഫ്ഹെല്പ്
Tags: 10-20, edustock, mathrubhumibooks, new book
Book Quality | New Book |
---|---|
Discount | |
Publishing House |
Related products
Malayalam Books
ORU BHAGAVATGEETAYUM KURE MULAKALUM ഒരു ഭഗവത്ഗീതയും കുറെ മുലകളും