-12%
,

Ottakkalan Kaakka-ഒറ്റക്കാലൻ കാക്ക

New Book
Availability:

In stock


96.80 110.00

In stock

Purchase this product now and earn 97 EnteBook Points!

സാധാരണ പരിസരങ്ങളില് നിന്നും അസാധാരണമായത് കണ്ടെത്തുന്ന ജയിംസിന്റെ രചനാതന്ത്രത്താല് ലിറ്റ്മസ് പേപ്പറിനെ പൊടുന്നനെ നിറംമാറ്റുന്ന അനുഭവം സൃഷ്ടിക്കുന്ന ആവിഷ്കാരം.നിഗൂഢതകള് പേറുന്ന സമയഗോപുരവും ഒറ്റക്കാലന് കാക്കയും കഥാപാത്രങ്ങളായി വരുന്ന കൃതി. മനുഷ്യാവസ്ഥകളുടെ അസ്ഥിരതകളുടെയും വിസ്മയങ്ങളുടെയും നേര്ച്ചിത്രമായ അവതരണം. മലയാളനോവലിലെ ഒരു വഴിമാറിനടപ്പ്. ചോരശാസ്ത്രത്തിന്റെ കര്‍ത്താവില്‍ നിന്നും മറ്റൊരു ശ്രദ്ധേയമായ നോവല്‍

SKU: 9789352820047 Categories: , Tags: , , ,
Book Quality

New Book

Publishing House

Discount