-25%
,

Paavangal-പാവങ്ങൾ (used book)

New Book
Availability:

Out of stock


150.00 200.00

Out of stock

ലോകസാഹിത്യത്തിൽ വിശേഷിച്ചു പാശ്ചാത്യൻ സാഹിത്യത്തിൽ എക്കാലവും തല ഉയർത്തി നിൽക്കുന്ന ഒരു ക്‌ളാസിക് കൃതി ആണ് വിക്ടർ ഹ്യുഗോയുടെ ‘ലെയ്‌ മിസറബിൾസ്’അഥവാ ‘പവങ്ങൾ’.കടുത്ത ദാരിദ്ര്യം മൂലം ഒരു റൊട്ടിക്കഷ്ണം മോഷ്ടിക്കേണ്ടി വരികയും അതിന്റെ പേരിൽ നിരവധി വര്ഷം ജയിലിൽ കഴിച്ചുകൂട്ടുകയും ചെയ്തിട്ടും ഒരു കുറ്റവാളിയെന്ന തൻ്റെ കുപ്രശസ്തിയിൽ നിന്ന് രക്ഷ നേടാൻ കഴിയാതിരുന്ന ജീൻവൽജിൻ എന്ന സാധു മനുഷ്യന്റെ ഭാഗ്യദൗര്ഭാഗ്യങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് പാവങ്ങൾ

SKU: BXA2-9788188013791 Categories: , Tags: , , , ,
Book Quality

New Book

Publishing House

Discount