-38%
,

Pattu Pusthakam Gazalukal Ganangal പാട്ടു പുസ്തകം ഗസലുകൾ ഗാനങ്ങൾ (Used Book)

Used Book
Availability:

In stock


25.00 40.00

In stock

Purchase this product now and earn 25 EnteBook Points!
സംഗീത സാന്ദ്രമായ പ്രണയ ഭാവനകൾ. സാമീപ്യത്തിന്റെയും വിരഹത്തിന്റെയും അനുപമമായ സ്നേഹഭാവങ്ങൾ. ആർദ്ര വികാരങ്ങളുടെ നറു നിലാവുപെയ്യുന്ന ആവിഷ്കാരങ്ങൾ ഏതോ മായിക ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. കവിയുടെ തൂലികത്തുമ്പിൽ നിന്നും വാർന്നു വീണ ഗസലുകളും ഗാനങ്ങളും ആസ്വാദനത്തിന്റെ പുതിയ കാഴ്ചകൾ സമ്മാനിക്കുന്നവയാണ്.

 

Book Quality

Used Book

Discount

Publishing House

Author