-5%
,

Pentheruvu പെൺതെരുവ്

New Book
Availability:

In stock


95.00 100.00

In stock

“ആൺപെരുമകളിൽ അപ്രത്യക്ഷമാകുന്ന പെണ്മയിൽ വെച്ചാണ്, നൂറായുടെ കവിതകളൊക്കെയും കരുത്താർജിക്കുന്നത്. ഒരു പാതി മനുഷ്യരെ, മറുപാതി മനുഷ്യരുടെ നിഴലാക്കി മാറ്റുന്ന വ്യവസ്ഥാപിത നീതിശാസ്ത്രങ്ങളെയാണത് അനുഭൂതിജന്യമാം വിധം വെല്ലുവിളിക്കുന്നത്. വേദനയിൽ വെന്തും ചോദ്യങ്ങളിൽ നൊന്തുമാണ് പെൻതെരുവുകളുടെ കവി, മൗനമുറിവുകളുടെ ചോരയെ ജീവമഷിയാക്കി മാറ്റുന്നത്.” ~ കെ. ഇ. എൻ.

Book Quality

New Book

Discount

Publishing House