-40%
,

Piriyan Govani പിരിയൻ ഗോവണി (Used Book)

Used Book
Availability:

Out of stock


168.00 280.00

Out of stock

Join the waitlist to be emailed when this product becomes available

ഇരുളും വെളിച്ചവും ഇഴചേര്‍ന്ന ജീവിതസമസ്യകള്‍ക്ക് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉത്തരം നേടുമ്പോള്‍ കാരണ്‍ ആംസ്‌ട്രോങ്ങിന് കരുത്താവുന്നത്
വിശാലമായ വായനയും കൃത്യമായ നിരീക്ഷണങ്ങളുമാണ്. സ്വയം തീരുമാനിച്ചുറപ്പിച്ച് കന്യാസ്ത്രീജീവിതം തെരഞ്ഞെടുക്കുകയും അത് തനിക്ക് പറ്റിയ ഇടമല്ലെന്ന് കണ്ട് അതുപേക്ഷിച്ചു പോരുകയും ചെയ്ത ഓക്‌സ്‌ഫോര്‍ഡിലെ മികച്ച വിദ്യാര്‍ത്ഥി എന്ന് ഖ്യാതിനേടിയ കിരണ്‍ ആംസ്‌ട്രോങ്ങിന്റെ ആത്മകഥ. അനുഭവങ്ങള്‍ അക്ഷരസാക്ഷ്യമാകുന്ന കൃതി.

SKU: BXA6-9789381788738-2 Categories: , Tags: , , , , ,
Weight 0.93 kg
Dimensions 8.35 × 5.43 × 0.87 cm
Binding

ISBN

Book Quality

Used Book

Discount

Publishing House