ലോകപ്രശസ്ത ബോക്സിംഗ് താരമായിരുന്ന മുഹമ്മദലിയുടെ ജീവിതം ഇതിഹാസതുല്യമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നൂറുകണക്കിന് പുസ്തകങ്ങള്‍ വിവിധ ഭാഷകളിലായി രചിക്കപ്പെട്ടിട്ടുണ്ട്. പൂമ്പാറ്റയുടെ ആത്മാവ് എന്ന ഈ പുസ്തകം ബോക്സിംഗിനപ്പുറം തന്റെ അകം തുറന്നുകാണിക്കുന്ന അലിയുടെ ആത്മകഥനമാണ്. അതിരറ്റ മനുഷ്യസ്നേഹത്തിലൂടെ ദൈവത്തെ അനുഭവിക്കുന്ന അലിയാണ് ഈ പുസ്തകത്തില്‍ നിറഞ്ഞുനില്ക്കുന്നത്.
Malayalam translation of Muhammad Ali’s autobiography “The Greatest: My Own Story”