-12%
,

Pottalile Itavazhikal പൊറ്റാളിലെ ഇടവഴികൾ

New Book
Availability:

In stock


198.00 225.00

In stock

Purchase this product now and earn 198 EnteBook Points!

“നെടുംപാതകളിൽ നിന്നേറെ വ്യത്യസ്തമാണ് നാട്ടിടവഴികൾ. വളഞ്ഞുപുളഞ്ഞ ഇടവഴികൾ കടന്നുപോകുന്ന ഓരോ ഇടത്തേയും ശ്രദ്ധയോടെ അടയാളപ്പെടുത്തുന്നു. വീടുകൾ, ആളുകൾ, ഗന്ധങ്ങൾ, ബന്ധങ്ങൾ, വൈരാഗ്യങ്ങൾ, കളികൾ, ബഹളങ്ങൾ, വിചാരങ്ങൾ, വികാരങ്ങൾ എന്നിങ്ങനെ പലരുടെ ചിതറിയ ഓർമ്മകളിലൂടെ ഒരു പ്രദേശത്തിന്റെ രേഖാചിത്രം പൂർണ്ണമാകുന്നതെങ്ങനെയെന്ന് പൊറ്റാളിലെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവിക്കാനാകും. അത്തരമൊരു ഇടവഴി നടത്തത്തിന്റെ തെറ്റലും തെന്നലുമാണ് ഈ നോവലിൽ ഒരുക്കിയിരിക്കുന്നത്.”
– ദേവദാസ് ‌വി.എം.

Book Quality

New Book

Discount

Publishing House