പൗരന് എന്ന നാമത്തോടൊപ്പം നിലനിന്നിരുന്ന പൗരി എന്ന വിളി മാഞുപോയി എന്നാല്‍ പൗരി എന്ന വാക്ക് തിരിച്ചെടുത്തുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളിലേക്കുള്ള ചൂഴ്ന്നു നോട്ടമാണ് ഈസമാഹാരത്തിലെ ഓരോ ലേഖനങ്ങളും മലയാളിസ്ത്രീകള്‍ നിലനില്‍ക്കുന്ന അധികാര വ്യവസ്ഥകളെ എങ്ങനെ ചോദ്യം ചെയ്യേണ്ടതെന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് ഈ പുസ്തകം.