പ്രണയത്തിന്റെ രുചിഭേദങ്ങൾ രുചിച്ചവന് മാത്രമേ പ്രണയിതാവിന്റെ ഹൃദയഭാഷ മനസ്സിലാവുകയുള്ളു. മറ്റുള്ളവർക്ക് യാതൊരു സൂചനയുമില്ല. നാരങ്ങയുടെ പുളിപ്പ് അതിന്റെ കാമ്പിനകത്താണ്. അതിലെത്തുവാൻ വിദഗ്ദന്മാർക്ക് പോലും വഴിയൊന്നുമില്ല. താമരമലരിന്റെ ഉൾക്കാമ്പിൽ ഒളിച്ചിരിക്കുന്ന തേൻ, അത് തേനീച്ച അറിയുന്നു. ഈച്ചകൾ ചാണകകൂനകളിൽ ആർത്തിരമ്പുന്നു. അത് തേനിനെ അറിയുന്നില്ല. സമർപ്പണമാകുന്നു അറിവിന്റെ രഹസ്യം”. ബൗൾസ് മിസ്സിസത്തെക്കുറിച്ച് ഓഷോ സംസാരിക്കുന്നു.
Premabajanam പ്രേമഭാജനം (Used Book)
₹180.00 ₹105.00
Out of stock
SKU: BXA4-01212120000
Categories: Malayalam Books, ജനറല്‍, തത്ത്വചിന്ത, ലേഖനം
Tags: 40-50, BXA4, Instock, silence, used book
Book Quality | Used Book |
---|---|
Discount | |
Publishing House |
Related products
-10%
-11%
-13%
Malayalam Books
-10%
-10%
-10%
-20%
-11%