നിലക്കാത്ത പ്രവാഹമാണ് ഇന്നും മാർക്സിസ്റ്റ് ചിന്തകൾ. അത് വീണ്ടും വീണ്ടു സമകാല യാഥാർഥ്യങ്ങളുടെ പ്രാതിഭാസികമാനങ്ങൾക്കപ്പുറം നമ്മുടെ ചരിത്ര ഭൗതിക സാഹചര്യങ്ങളിലേക്ക് വലിയ ഉൾക്കാഴ്ചകൾ നൽകുന്നുണ്ട് എന്ന് വാദിച്ചു കൊണ്ട് മാർക്സിസത്തിലേക്കുള്ള നവസംവാദങ്ങളുടെ തുറസ്സിലേക്ക് ധീരമായി കടന്നു ചെല്ലുകയാണിവിടെ.
Punarvayanakalile Marxism written by TT Sreekumar