-12%
, ,

Sabarimala – Hinduthwa Thanthrangalum Yadharthyavum ശബരിമല – ഹിന്ദുത്വതന്ത്രങ്ങളും യാഥാർത്ഥ്യവും

New Book
Availability:

In stock


105.60 120.00

In stock

Purchase this product now and earn 106 EnteBook Points!

നവബ്രാഹ്മണ്യത്തിന്റെയും നവഹിന്ദുത്വത്തിന്റെയും തന്ത്രപൂർണ്ണമായ കടന്നുകയറ്റത്തിലൂടെ കാവുകളും ക്ഷേത്രങ്ങളുമെല്ലാം ബ്രാഹ്മണർക്കുമാത്രം പൗരോഹിത്യാവകാശമുള്ള ഇടങ്ങളായി മാറ്റിയെടുത്തതിന്റെ ഭാഗം തന്നെയാണ് ശബരിമല ക്ഷേത്രവും എന്ന് ഈ പഠനം തെളിയിക്കുന്നു. അയിത്തവും ശുദ്ധിയും തീണ്ടായ്മയുമെല്ലാം പറയുമ്പോളും അവിടെ പൂജിക്കാനുള്ള ഒരു മന്ത്രംപോലും അറിയാത്തവരായ ബ്രാഹ്മണർ അയ്യപ്പനെവെച്ച് നടത്തുന്ന കള്ളക്കളികളെ തുറന്നുകാട്ടുന്ന പുസ്തകം.

SKU: 9789352826629 Categories: , , Tags: , , ,
Book Quality

New Book

Publishing House

Discount