-12%
,

സങ്കടമണമുള്ള ബിരിയാണി – Sangada manamulla Biriyani

New Book
Availability:

In stock


105.60 120.00

In stock

Purchase this product now and earn 106 EnteBook Points!

സങ്കടമണമുള്ള ബിരിയാണി – നജീബ് മൂടാടിയുടെ കഥകളും കഥയല്ലായ്കകളും.
ഈ ‘കഥകളിലൂടെയും കഥയല്ലായ്മകളി’ലൂടെയും കടന്നുപോകുമ്പോൾ ചിലപ്പോൾ അവനവനെ തന്നെ, അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ ഉള്ളിൽ നിന്ന് മാഞ്ഞുപോയ ഏറെ പ്രിയപ്പെട്ടൊരാളെ, നിഷ്കളങ്കമായ കരുതലിനെ  ആർദ്രമായ ഹൃദയത്തോടെയും കണ്ണീർ നനവോടെയും നിങ്ങളോർക്കും.  നിലാത്തണുപ്പുപോലെ മനസ്സിൽ അരിച്ചിറങ്ങുന്നൊരു സ്നേഹത്തിന്റെ നോവനുഭവിക്കും.

SKU: 30245 Categories: , Tags: , , ,
Publishing House

Discount

Book Quality

New Book