-12%
,

Sthree – സ്ത്രീ

New Book
Availability:

In stock


176.00 200.00

In stock

Purchase this product now and earn 176 EnteBook Points!

കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്
മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്
. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്
തക്കവണ്ണം തനിക്കെന്താണ് നല്
കുവാനുള്ളതെന്ന ആത്മവിമര്
ശനവും ഈ കൃതി ഉള്
ക്കൊള്ളുന്നു. സ്ട്രോബറികളും ചെറിമരങ്ങളും നിറഞ്ഞ ഒരു ഭൂപ്രകൃതിയിലിരുന്ന് അത്തപ്പൂക്കളവും ഓണസ്സദ്യയും തീര്
ക്കുന്ന ഈ പുസ്തകത്താളുകള്
ഹൃദ്യമാണ്

SKU: 9798188582760-1 Categories: , Tags: , , ,
Book Quality

New Book

Discount

Publishing House

Author