-42%
,

SubrahmanyaShenoy സുബ്രഹ്മണ്യ ഷേണായ് (Used Book)

Used Book
Availability:

In stock


55.00 95.00

In stock

Purchase this product now and earn 55 EnteBook Points!

സമാനതകളില്ലാത്ത നേതാവായിരുന്നു സുബ്രഹ്മണ്യ ഷേണായി. ഋഷിതുല്യമായ മനസ്സോടെ കമ്യൂണിസ്റ്റ് വിപ്ലവകാരിയായി ജീവിച്ച ഒരാള്‍. ബ്രിട്ടീഷുകാര്‍ക്ക് പിടികൊടുക്കാതെ ആറ് വര്‍ഷം ഒളിവുജീവിതം. സ്വാതന്ത്ര്യ ഇന്ത്യയില്‍ നാല് വര്‍ഷം ജയിലില്‍. ഉത്തമ കമ്യൂണിസ്റ്റ് ജീവിതത്തിലേക്കുള്ള വഴിവെളിച്ചമാണ് ഷേണായിയുടെ ജീവിതം. ചിതയില്‍നിന്നുള്ള അവസാനത്തെ വെളിച്ചവും ആ സന്ദേശം തന്നെയാണ് പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Book Quality

Used Book

Discount

Publishing House