-12%
,

Thala Thericha Aashayangal തലതെറിച്ച ആശയങ്ങള്‍

New Book
Availability:

In stock


193.60 220.00

In stock

Purchase this product now and earn 194 EnteBook Points!

നിലവിലുള്ള ചിന്താപദ്ധതികളെയും വിചാക്രമങ്ങളെയും ശ്രേണീബദ്ധമായ അച്ചടക്ക സങ്കല്പങ്ങളെയും തച്ചുടച്ച് അലങ്കോലമുണ്ടാക്കി പുതിയതു സൃഷ്ടിക്കുന്ന ഡിസ്‌റപ്റ്റീവ് ഇന്നൊവേഷന്‍ എന്ന വ്യാപാരമണ്ഡലാശയം ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍ എന്നീ കമ്പനികളെ അഥവാ ആശയങ്ങളെ സാധ്യമാക്കിയതില്‍ തുടങ്ങുന്ന ഈ പുസ്തകം യൂബര്‍ ടാക്‌സി, ഓണ്‍ലൈന്‍ പണമിടപാട്, ത്രിമാന മുദ്രണം, ഡ്രൈവറില്ലാ കാറുകള്‍, തമിഴ്‌നാട്ടിലെ മുരുഗാനന്ദന്‍ എന്ന എട്ടാം ക്ലാസ്സുകാരന്‍ നടത്തിയ സാനിട്ടറി പാഡ് വിപ്ലവം തുടങ്ങിയവയിലേക്കും നീങ്ങുന്നു. സേര്‍ച്ച് എന്‍ജിന്‍ നേഷനുകളുടെയോ മൊബൈല്‍ ഫോണ്‍ ശൃംഖലകളുടെയോ കൂട്ടായ്മയെന്നു വിളിക്കാവുന്ന ഇന്നത്തെ വിവരവിപ്ലവലോകത്തെ നിര്‍മ്മിച്ച ആശയങ്ങളുടെ പുസ്തകമാണിത്. അതിനപ്പുറമുള്ള , അഥവാ ആ വിപ്ലവത്തിന്റെ ഒഴുക്കുകള്‍ വന്നുതട്ടാത്ത വിനിമയ പ്രാചീനതയില്‍ നില്‍ക്കുന്ന മറ്റൊരു ലോകത്തെക്കുറിച്ചു ചിന്തിക്കാന്‍ കൂടി ഈ പുസ്തകം പ്രേരിപ്പിക്കുന്നു

Book Quality

New Book

Publishing House

Discount