-40%
,

താളിയോല Thaliyola (Used Book)

Used Book
Availability:

Out of stock


54.00 90.00

Out of stock

മനുഷ്യവികാരങ്ങളിൽ വെച്ച ശക്തവും ഉദാത്തവും ശാശ്വതവുമായത് പ്രണയമാണ്. കലാപകലുഷിതമായ ഇന്നത്തെ ലോകത്തിൽ ഏറ്റവും പ്രസക്തിവേണ്ടതും പ്രണയത്തിനുതന്നെ. പ്രണയരാഹിത്യം ഇരുട്ടാണ്,മരണമാണ്. നല്ലൊരു കലാകാരൻ ഈ സത്യം മനസ്സിലാക്കിയേ പ്രവർത്തിക്കൂ. പ്രണയത്തിന്റെ നനുത്ത നൂലിലൂടെ അയാൾ തന്റെ രചനകൾക്ക് രൂപംനൽകും. ദൃശ്യവും അദൃശ്യവുമായ പ്രണയസാന്നിധ്യം കൊണ്ട് കൃതി സമ്പന്നമായാൽ കലാകാരൻ ജയിച്ചു; കല ജയിച്ചു. ആധുനിക കാലകൃത്തുക്കളിൽ മുമ്പനായ സേതു അങ്ങനെ ജയിച്ചു നിൽക്കുന്ന ഒരാളാണ്.

Book Quality

Used Book

Discount

Publishing House