-12%
, ,

Vijayam Ningalude Janmavakashaman വിജയം നിങ്ങളുടെ ജന്മാവകാശമാണ്‌

New Book
Availability:

In stock


220.00 250.00

In stock

Purchase this product now and earn 220 EnteBook Points!

ഒരു വിത്തിനകത്ത് അതിന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആധുനികശാസ്ത്രം പറയുന്നു. ഇപ്രകാരം തന്നെ മനുഷ്യന് അവന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അവന്റകത്ത് നിലനില്‍ക്കുന്നുണ്ട്. ആധുനിക മന:ശാസ്ത്രം ഇത് പലവിധത്തിലും തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

നമുക്കകത്ത് കുടികൊള്ളുന്ന ഈ കഴിവുകള്‍ പുറത്ത്‌കൊണ്ടുവരുന്നതിനുള്ള എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്ത് അവ അനുഭവിച്ച് വിജയത്തിന്റെ ഉയരങ്ങളിലേക്കെത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ഈ പുസ്തകം നിങ്ങള്‍ക്ക് കാണിച്ചു തരുന്നത്. ഈ പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ക്കകത്തുള്ള കഴിവുകളെയെല്ലാം കണ്ടെത്തി ഒരു പുതിയ ആളായി നിങ്ങള്‍ മാറുന്നു.

Book Quality

New Book

Publishing House

Author

Discount