-37%
, ,

Virunninidayile Kalapam വിരുന്നിനിടയിലെ കലാപം (Used Book)

Used Book
Availability:

Out of stock


38.00 60.00

Out of stock

മനുഷ്യൻറെ പ്രവൃത്തികളെയും അർത്ഥരാഹിത്യങ്ങളെയും നെടുംപാതയോരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിധിയുടെ ക്രൂരഫലിത ങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ പിന്റർ ചിലപ്പോഴെങ്കിലും സാമുവൽ ബക്കറ്റിനെ അതിശയിച്ചു. ഒരേസമയം ആൾകൂട്ടത്തിലെ കുഴലൂത്തുകാരൻ കോമാളിയ യും നഗ്നനായ യാചകനായും അയാൾ വെളിച്ചം വീഴാത്ത വേദിയിൽ കാത്തുനിന്നു. ഇനിയും എത്തിയിട്ടില്ലാത്ത തന്റെ പ്രേക്ഷേകനായി.

Book Quality

Used Book

Discount

Publishing House